Kudumbavedhi 2016 -17 Steering committee Election
ഓഗസ്റ്റ് 7 , 2016 ഞായറാഴ്ച വൈകുന്നേരം 5 :00 മണിക്ക് ശ്രി. വിജയകുമാറിന്റെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2016 - 2017 ആം പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
കുടുംബവേദിയെ മുന്നോട്ടു നയിക്കുന്നതിനായി പ്രസിഡന്റ് , സെക്രട്ടറി , രണ്ടു വൈസ് പ്രസിഡന്റ് മാർ , രണ്ടു ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും . പത്തു പേരടങ്ങുന്ന ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു .
ഈ പതിനേഴ് പേരടങ്ങുന്ന ഭരണസമിതിയാണ് കുടുംബവേദിയുടെ 2016 - 2017 ലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കൂടാതെ കുടുംബവേദിയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാനായി ഒരു ഓഡിറ്ററേയും , ഒരു എഡ്രാക് ( Ernakulam District Residents Associations (EDRAC) ) പ്രതിനിധിയെയും യോഗം തിരഞ്ഞെടുത്തു.
| Kudumbavedi Executive Committee members | |
| President : | Shri Sasidharan Pillai |
| Secretary : | Shri Nandakumar |
| Vice President : | Smt Jayanthi Rajagopal |
| Vice President : | Shri Francis Madathiparambil |
| Joint Secretary : | Smt Annie Johnson |
| Joint Secretary : | Shri |
| Treasurer : | Shri Sajan |
| Kudumbavedi Committee members | |
| #1 : | Shri Joseph Manaliparambil |
| #2 : | Shri Santhosh KV |
| #3 : | Shri Justin |
| #4 : | Shri Santhosh Madathiparambil |
| #5 : | Smt Annie Peter |
| #6 : | Shri Dileep M S |
| #7 : | Smt Jelli Vincent |
| #8 : | Shri Pradeep |
| #9 : | Shri |
| #10 : | Shri |
| Auditor : | Shri Sreejith |
| EDRAC Representative : | Shri Sasidharan Pillai |

No comments:
Post a Comment