Wednesday, December 28, 2016

2016 Christmas & New Year Celebrations of Kudumbavedhi - കുടുംബവേദിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം 2016 - KVMR Manjummel

കുടുംബവേദിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം - 2016
KVMR Kudumbavedhi's Christmas and New Year Celebrations 2016



ഡിസംബർ 21 , 2016 ബുധനാഴ്ച വൈകുന്നേരം 5 :45 pm മണിക്ക് കുടുംബവേദിയുടെ 2016 ആം വർഷത്തിലെ ക്രിസ്തുമസ് ആഘോഷം അരങ്ങേറി . ക്രിസ്തുമസ് പപ്പയും കരോൾ സംഘവും കുടുംബവേദിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ അറിയിച്ചു.

Thursday, September 22, 2016

KVMR കുടുംബവേദിയുടെ 2016 ലെ ഓണാഘോഷം - Sept 11, 2016 - KVMR Kudumbavedhi Onam Celebrations Sept 2016

കുടുംബവേദിയുടെ 2016 ലെ ഓണാഘോഷം
KVMR Kudumbavedhi Onam Celebrations 2016


 കുടുംബവേദിയുടെ 2016  ആം ആണ്ടിലെ  ഓണാഘോഷം  സെപ്റ്റംബർ  11  2016   ഞായറാഴ്ച  വൈകുന്നേരം 5 :30  ക്കു  ഓണാഘോഷയാത്രയോടെ ആരംഭിച്ചു. ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . മഹാബലിയായി നമ്മുടെ പ്രിയപ്പെട്ട സുധി  വേഷം ഇട്ടു .

Tuesday, August 16, 2016

Kudumbavedhi Independence Day Celebrations 2016 - കുടുംബവേദിയുടെ 2016 ലെ സ്വാതന്ത്ര്യദിനാഘോഷം - ആഗസ്ത് 15 2016


ആഗസ്ത് 15 2016 - കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 70 താമത്‌ സ്വാതന്ത്ര്യദിനം ഗംഭീരമായി ആചരിച്ചു
Kudumbavedhi Residence Association (KVMR ) Manjummel, celebrated our Mother land's 70th Independence day on August 15, 2016



ആഗസ്ത് 15 2016 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കുടുംബവേദിയുടെ നേതൃത്വത്തിൽ നമ്മുടെ മാതൃരാജ്യത്തിന്റെ 70 താമത്‌ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു.

Monday, August 8, 2016

Kudumbavedhi 2016 -17 Steering committee - കുടുംബവേദിയുടെ 2016 - 2017 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു - Aug 07 2016

കുടുംബവേദിയുടെ 2016 - 2017 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
Kudumbavedhi 2016 -17 Steering committee Election


ഓഗസ്റ്റ് 7 , 2016 ഞായറാഴ്ച വൈകുന്നേരം 5 :00 മണിക്ക് ശ്രി. വിജയകുമാറിന്റെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2016 - 2017 ആം പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

കുടുംബവേദിയെ മുന്നോട്ടു നയിക്കുന്നതിനായി പ്രസിഡന്റ് , സെക്രട്ടറി , രണ്ടു വൈസ് പ്രസിഡന്റ് മാർ , രണ്ടു ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും . പത്തു പേരടങ്ങുന്ന ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു .

Friday, August 5, 2016

Eye Donation - നേത്രദാനം

DONATE YOUR EYES

ഭാരതത്തിൽ ലക്ഷക്കണക്കിന് ആളുകൾ അന്ധത ബാധിച്ചവർ ആയി ഉണ്ട് . അവരുടെ ജീവിതത്തിനു വെളിച്ചം എകുവാൻ നമ്മുടെ ഒരു തീരുമാനം മതി .

Wednesday, June 8, 2016

വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്നതു കണ്ടാൽ KSEB യെ അറിയിക്കാൻ ഉള്ള നമ്പർ 9496061061

KSEB phone number to report fault lines
 
വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്നതു കണ്ടാൽ KSEB യെ SMS  വഴി  അറിയിക്കാം 
SMS അയക്കുമ്പോൾ നിങ്ങളുടെ എലെക്ട്രിക്കൽ സെക്ഷന്റെ പേരും , കമ്പി പൊട്ടി വീണ സ്ഥല വിവരവും രേഖപ്പെടുത്താൻ  മറക്കരുതേ ..

To Inform KSEB about fault lines, please call or SMS at 9496061061
Please mention section name and place details in the SMS



Friday, May 20, 2016

Kudumbavedhi Anniversary Celebrations 2016 held on May 1,2016 - കുടുംബവേദിയുടെ 16 ആം വാർഷികാഘോഷം മെയ് 1 2016

കുടുംബവേദിയുടെ 16 ആം വാർഷികാഘോഷവും പൊതു സമ്മേളനവും മെയ് 1 ,2016 ഞായറാഴ്ച നടന്നു.
Kudumbavedhi Anniversary Celebrations 2016 held on May 1,2016


മെയ് 1 , 2016 ഞായറാഴ്ച കുടുംബവേദിയുടെ 16 ആമതു വാർഷികാഘോഷ പരിപാടികൾ വളരെ ഭംഗിയാ നടത്തപ്പെട്ടു . ആന്നേ ദിവസം രാവിലെ 9 am മണിക്ക് വാർഷികത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടത്തപ്പെട്ടു .

Popular Posts