കുടുംബവേദിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം - 2016
KVMR Kudumbavedhi's Christmas and New Year Celebrations 2016
ഡിസംബർ 21 , 2016 ബുധനാഴ്ച വൈകുന്നേരം 5 :45 pm മണിക്ക് കുടുംബവേദിയുടെ 2016 ആം വർഷത്തിലെ ക്രിസ്തുമസ് ആഘോഷം അരങ്ങേറി . ക്രിസ്തുമസ് പപ്പയും കരോൾ സംഘവും കുടുംബവേദിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ അറിയിച്ചു.
9:30 pm നു ശ്രി എം വിജയകുമാറിന്റെ വസതിയിൽ സംഘം എത്തിച്ചേരുകയും അവിടെവെച്ചു കേക്ക് മുറിക്കുകയും ചെയ്തു .
തിരുക്കുടുംബത്തിന്റെയും , ആട്ടിടയന്മാരുടെയും ,ക്രിസ്തുമസ് പപ്പായുടെയും വേഷം അണിഞ്ഞവരെയും , അവരെ ഒരുക്കിയവരെയും, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുകയും ആത്മാർത്ഥമായി സഹകരിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു ..... :)
No comments:
Post a Comment