കുടുംബവേദിയുടെ പ്രധാന പ്രവർത്തനങ്ങൾ
- കുടുംബാംഗങ്ങൾക്ക് ആവശ്യ നേരത്തുള്ള സഹായങ്ങൾ എത്തിക്കുക.
- നഗരസഭാ അധികാരികളോടും, പോലീസും ആയി സഹകരിച്ചു മുന്നോട്ടു പോകുക.
- മാസവാരി കൃത്യമായി സ്വരൂപിക്കിക.
- മരണഫണ്ട് തുക കൃത്യമായ വിനയോഗം ഉറപ്പുവരുത്തുക.
- ആവശ്യസമയത് കോർ കമ്മിറ്റി , ജനറൽ ബോഡി എന്നിവ വിളിച്ചു ചേർക്കുക.
- സ്വാതന്ത്ര്യ ദിനം ആചരിക്കുക .
- ഓണാഘോഷം സംഘടിപ്പിക്കുക.
- ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുക.
- വാർഷിക ടൂർ സംഘടിപ്പിക്കുക.
- വാർഷിക ആഘോഷത്തിന്റെ ഭാഗം ആയുള്ള സ്പോർട്സ് , വാർഷിക സമ്മേളനം, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുക.
- കുടുംബാഗങ്ങളുടെ ഐക്യവും , പരസ്പര സഹകരണവും ഉറപ്പുവരുത്തുക.
No comments:
Post a Comment