Kudumavedhi ( KVMR ) Membership
കുടുംബവേദി അംഗത്വം
കുടുംബവേദിയുടെ പരിസരത്തുള്ള കുടുംബങ്ങൾക്ക് ഇതിൽ ചേരുവാൻ , നിർദിഷ്ട ഫോം പൂരിപ്പിച്ചു റെജിസ്ട്രേഷൻ തുകയോടൊപ്പം കുടുംബവേദിയുടെ ഭാരവാഹികളെ ഏല്പിക്കേണം. അതോടൊപ്പം മുടക്കം കൂടാതെ കൃത്യമായി വരിസംഖ്യ നൽകുകയും വേണം .
Kudumavedhi - Registration Fee
കുടുംബവേദി അംഗത്വ രെജിസ്ട്രേഷൻ ഫീസ് : 100 രൂപ
Monthly charge
കുടുംബവേദി മാസവാരി : 50 രൂപ
No comments:
Post a Comment