Notice Board

Kudumavedhi Notifications
കുടുംബവേദിയുടെ അറിയിപ്പുകൾ



ഡിസംബർ 21 , 2016 : കുടുംബവേദിയുടെ 2016 ആം ആണ്ടിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷം .
ഡിസംബർ 21 , 2016 ബുധനാഴ്ച വൈകുന്നേരം 5 :45 pm മണിക്ക് കുടുംബവേദിയുടെ 2016 ആം വർഷത്തിലെ ക്രിസ്തുമസ് ആഘോഷം അരങ്ങേറി . ക്രിസ്തുമസ് പപ്പയും കരോൾ സംഘവും കുടുംബവേദിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ അറിയിച്ചു. Read more



സെപ്റ്റംബർ  11  2016   ഞായറാഴ്ച : കുടുംബവേദിയുടെ ഓണാഘോഷം 2016
കുടുംബവേദിയുടെ 2016 ആം ആണ്ടിലെ ഓണാഘോഷം സെപ്റ്റംബർ  11  2016 വൈകുന്നേരം 5 :30 ക്കു ഓണാഘോഷയാത്രയോടെ ആരംഭിച്ചു. ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . Read more



ഓഗസ്റ്റ് 15 , 2016 : കുടുംബവേദിയുടെ 2016 ലെ സ്വാതന്ത്ര്യദിനാഘോഷം
ആഗസ്ത് 15 2016 - കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 70 താമത്‌ സ്വാതന്ത്ര്യദിനം ഗംഭീരമായി ആചരിച്ചു . ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . Read more



കുടുംബവേദിയുടെ 2016 ലെ സ്വാതന്ത്ര്യദിനാഘോഷം - ഓഗസ്റ്റ് 15 , 2016 നു രാവിലെ 8:00 മണിക്ക്
ആഗസ്ത് 15 2016 തിങ്കളാഴ്ച രാവിലെ കൃത്യം എട്ടു മണിക്ക് കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 70 താമത്‌ സ്വാതന്ത്ര്യദിനം. ആഘോഷിക്കുന്നതാണ് . ആഘോഷവേദിയിലേയ്ക്ക് എല്ലാവരും കൃത്യ സമയത്തു തന്നെ എത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
അജണ്ട : ദേശിയ പതാക ഉയർത്തൽ , ആശംസകൾ അർപ്പിക്കൽ , മധുര വിതരണം, നന്ദി അർപ്പിക്കൽ



ഓഗസ്റ്റ് 7 , 2016 : കുടുംബവേദിയുടെ 2016 - 2017 ആം പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 7 , 2016 ഞായറാഴ്ച വൈകുന്നേരം 5 :00 മണിക്ക് ശ്രി. വിജയകുമാറിന്റെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2016 - 2017 ആം പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. Read more


മെയ് 1 , 2016 : കുടുംബവേദിയുടെ വാർഷികാഘോഷം. കായിക മത്സരങ്ങൾ, വാർഷിക പൊതു സമ്മേളനം, കലാപരിപാടികൾ, സമ്മാനദാനം , വാർഷിക കൂപ്പൺ നറുക്കെടുപ്പ് മെയ് 1 , 2016 ഞായറാഴ്ച കുടുംബവേദിയുടെ 16 ആമതു വാർഷികാഘോഷ പരിപാടികൾ വളരെ ഭംഗിയാ നടത്തപ്പെട്ടു . ആന്നേ ദിവസം രാവിലെ 9 am മണിക്ക് വാർഷികത്തോടു അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ നടത്തപ്പെട്ടു . Read more


ഡിസംബർ 23 , 2015 : കുടുംബവേദിയുടെ 2015 ആം ആണ്ടിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷം .
ഡിസംബർ 23 , 2015 ബുധനാഴ്ച വൈകുന്നേരം 5 :45 pm മണിക്ക് കുടുംബവേദിയുടെ 2015 ആം വർഷത്തിലെ ക്രിസ്തുമസ് ആഘോഷം അരങ്ങേറി . ക്രിസ്തുമസ് പപ്പയും കരോൾ സംഘവും കുടുംബവേദിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ അറിയിച്ചു. Read more



ഓഗസ്റ്റ് 23 , 2015 : കുടുംബവേദിയുടെ ഓണാഘോഷം 2015
കുടുംബവേദിയുടെ 2015 ആം ആണ്ടിലെ ഓണാഘോഷം ഓഗസ്റ്റ് 23 2015 നു വൈകുന്നേരം 5 :30 ക്കു ഓണാഘോഷയാത്രയോടെ ആരംഭിച്ചു. ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . Read more



ഓഗസ്റ്റ് 15 , 2015 : കുടുംബവേദിയുടെ 2015 ലെ സ്വാതന്ത്ര്യദിനാഘോഷം
ആഗസ്ത് 15 2015 - കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 69 താമത്‌ സ്വാതന്ത്ര്യദിനം ഗംഭീരമായി ആചരിച്ചു . ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . Read more



ജൂലൈ 26 , 2015 : കുടുംബവേദിയുടെ 2015 - 2016 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
ജൂലൈ 26 , 2015 ഞായറാഴ്ച വൈകുന്നേരം 4 :00 മണിക്ക് ശ്രി. നാരായണൻ നായരുടെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2015 - 2016 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. Read more


No comments:

Post a Comment

Popular Posts