KVMR Kudumbavedhi Onam Celebrations 2016
കുടുംബവേദിയുടെ 2016 ആം ആണ്ടിലെ ഓണാഘോഷം സെപ്റ്റംബർ 11 2016 ഞായറാഴ്ച വൈകുന്നേരം 5 :30 ക്കു ഓണാഘോഷയാത്രയോടെ ആരംഭിച്ചു. ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . മഹാബലിയായി നമ്മുടെ പ്രിയപ്പെട്ട സുധി വേഷം ഇട്ടു .
ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടിയുള്ള നിറപ്പകിട്ടാർന്ന ഘോഷയാത്ര വൈകുന്നേരം 7 :10 pm നു M വിജകുമാറിന്റെ ( ബിജു മപ്പാലപ്പറമ്പിൽ ) വീട്ടിൽ ഒരുക്കിയിരുന്ന ആഘോഷ സ്ഥലത്തു എത്തിച്ചേർന്നു .ഓണാഘോഷയോഗം കുടുംബവേദി പ്രസിഡന്റ് ശ്രീ ശശിധരൻ പിള്ള ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു . , തുടർന്നു കലാപരിപാടികളും ,പായസ വിതരണവും നടന്നു . കുടുംബവേദിയിൽ അംഗങ്ങൾ ആയ എല്ലാ വീടുകളിലേക്കും ഓരോ ലിറ്റർ വരുന്ന പായസം വിതരണം ചെയ്തു . 9 :00 pm നു ഓണാഘോഷം പരിപാടികൾ അവസാനിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുകയും ആത്മാർത്ഥമായി സഹകരിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു ..... :)
Scroll down for KVMR Onam celebrations 2016 Pictures
![]() |
Payasam getting ready |
![]() |
Payasam packed for distribution |
![]() |
Maveli with KVMR president Sasi chettan |
![]() |
Onam Procession passing through KVMR boundaries |
![]() |
Joyful moments during KVMR onam celebration |
![]() |
Sasi chettan inaugurating KVMR's Onam festival Meeting |
![]() |
Payasam Vitharanam Inaugration |
![]() |
Thiruvathira |
![]() |
Conclusion speech by KVMR secratary Shri Nandakumar |
KVMR KUDUMBAVEDHI FAMILY WISHES ALL OF YOU A WONDERFUL, JOYFUL & PROSPEROUS ONAM
No comments:
Post a Comment