Wednesday, September 2, 2015

Kudumbavedhi Onam Celebrations 2015 - കുടുംബവേദിയുടെ 2015 ലെ ഓണാഘോഷം

കുടുംബവേദിയുടെ 2015 ലെ ഓണാഘോഷം
KVMR Kudumbavedhi Onam Celebrations 2015


 കുടുംബവേദിയുടെ 2015  ആം ആണ്ടിലെ  ഓണാഘോഷം  ഓഗസ്റ്റ് 23  2015  നു  വൈകുന്നേരം 5 :30  ക്കു  ഓണാഘോഷയാത്രയോടെ ആരംഭിച്ചു. ധാരാളം കുടുംബാംഗങ്ങൾ പരിപാടികളിൽ പങ്കെടുത്തു . മഹാബലിയായി നമ്മുടെ പ്രിയപ്പെട്ട രാജ ചേട്ടൻ വേഷം ഇട്ടു .
  ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടിയുള്ള നിറപ്പകിട്ടാർന്ന ഘോഷയാത്ര  വൈകുന്നേരം  7  :15 pm  നു   വി വി രവിച്ചേട്ടന്റെ  വീട്ടിൽ ഒരുക്കിയിരുന്ന  ആഘോഷ സ്ഥലത്തു എത്തിച്ചേർന്നു , തുടർന്നു കലാപരിപാടികളും  ,പായസ  വിതരണവും  നടന്നു . 9 :30 pm  നു  പരിപാടികൾ അവസാനിച്ചു.




Rajan Chettan as Mahabali during KVMR Onam Celebrations 2015
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുകയും ആത്മാർത്ഥമായി സഹകരിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു ..... :)

No comments:

Post a Comment

Popular Posts