Wednesday, August 19, 2015
Kudumbavedhi Independence Day Celebrations 2015 - കുടുംബവേദിയുടെ 2015 ലെ സ്വാതന്ത്ര്യദിനാഘോഷം - ആഗസ്ത് 15 2015
ആഗസ്ത് 15 2015 - കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 69 താമത് സ്വാതന്ത്ര്യദിനം ഗംഭീരമായി ആചരിച്ചു
Kudumbavedhi Residence Association (KVMR ) Manjummel, celebrating our Mother land's 69th Independence day on August 15, 2015
ആഗസ്ത് 15 2015 ശനിയാഴ്ച രാവിലെ 8 മണിക്ക് കുടുംബവേദിയുടെ നേതൃത്വത്തിൽ നമ്മുടെ മാതൃരാജ്യത്തിന്റെ 69 താമത് സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ധരാളം കുടുംബങ്ങൾ ഇതിൽ പങ്കു ചേർന്നു . കൃത്യം 8:00 am നു കുടുംബവേദി പ്രസിഡന്റ് ശ്രി S ഷാജി ദേശിയ പതാക ഉയർത്തി . കമ്മറ്റി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു . അതിനുശേഷം മധുരം പങ്കുവച്ചു. ദേശിയ ഗാനാലാപനത്തോടു കൂടെ പരിപാടികൾ അവസാനിച്ചു .
പരിപാടികളിൽ സഹകരിച്ച എല്ലാവർക്കും , പ്രത്യേകിച്ച് സമ്മേളന സ്ഥലം ഓർക്കുവാൻ സഹായിച്ചവരെയും , മിട്ടായികളും , പണവും സംഭാവന ചെയ്തവരെയും . മറ്റെല്ലാവിത സഹായ സഹകരണങ്ങൾ എല്ലാവരെയും ഓർക്കുന്നു . എല്ലാവര്ക്കും സ്വാതന്ത്ര്യദിനത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു . :)
നന്ദി
Kudumbavedhi Residence Association Celebrating India's 69th Independence day
Subscribe to:
Post Comments (Atom)
No comments:
Post a Comment