Kudumbavedhi 2015 -16 Steering committee Election
ജൂലൈ 26 , 2015 ഞായറാഴ്ച വൈകുന്നേരം 4 :00 മണിക്ക് ശ്രി. നാരായണൻ നായരുടെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2015 - 2016 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.
കുടുംബവേദിയെ മുന്നോട്ടു നയിക്കുന്നതിനായി പ്രസിഡന്റ് , സെക്രട്ടറി , രണ്ടു വൈസ് പ്രസിഡന്റ് മാർ , രണ്ടു ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും . പതിനാലു പേരടങ്ങുന്ന ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു .
ഈ ഇരുപത്തിയൊന്നു പേരടങ്ങുന്ന ഭരണസമിതിയാണ് കുടുംബവേദിയുടെ 2015 - 2016 ലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കൂടാതെ കുടുംബവേദിയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാനായി ഒരു ഓഡിറ്ററേയും , ഒരു എഡ്രാക് ( Ernakulam District Residents Associations (EDRAC) ) പ്രതിനിധിയെയും യോഗം തിരഞ്ഞെടുത്തു.
Kudumbavedi Executive Committee members | |
President : | Shri Shaji S |
Secretary : | Shri Jose P Johnson |
Vice President : | Smt Jayanti Rajagopal |
Vice President : | Shri Kumaran |
Joint Secretary : | Smt Jelly Vincent |
Joint Secretary : | Shri Saleelan |
Treasurer : | Shri Manoharan VV |
Kudumbavedi Committee members | |
#1 : | Smt Annie Vincent |
#2 : | Smt Shyla Suresh |
#3 : | Shri Nandakumar |
#4 : | Shri Issac |
#5 : | Shri Pratheesh |
#6 : | Shri Justin |
#7 : | Shri Anthony U J |
#8 : | Smt Valsala |
#9 : | Shri |
#10 : | Shri |
#11 : | Shri |
#12 : | Shri |
#13 : | Shri |
#14 : | Shri |
Advisor : | Dr Bindu Menon |
Auditor : | Shri Sajan |
EDRAC Representative : | Shri Sasidharan Pillai |
No comments:
Post a Comment