Friday, August 5, 2016

Eye Donation - നേത്രദാനം

DONATE YOUR EYES

ഭാരതത്തിൽ ലക്ഷക്കണക്കിന് ആളുകൾ അന്ധത ബാധിച്ചവർ ആയി ഉണ്ട് . അവരുടെ ജീവിതത്തിനു വെളിച്ചം എകുവാൻ നമ്മുടെ ഒരു തീരുമാനം മതി .

നിങ്ങളുടെ മരണശേഷം നിങ്ങളുടെ കണ്ണുകൾ ധാനം ചെയ്യാൻ ഉള്ള തീരുമാനം ഇന്ന് തന്നെ എടുക്കുക , അതോടൊപ്പം തന്നെ , നിങ്ങളുടെ പരിചയക്കാരോ, ബന്ധുക്കളോ മരണപ്പെട്ടാൽ അവരുടെ കുടുംബാംഗങ്ങളെ കൊണ്ട് പരേതന്റെ കണ്ണുകൾ ധാനം ചെയ്യാൻ പ്രേരണ നൽകുക .


ഓർക്കുക ...നിങ്ങൾ കണ്ണ് ധാനം ചെയ്യുമ്പോൾ അത് സ്വീകരിക്കുന്ന വ്യക്തിക്ക് ഒരു ജീവിതം തന്നെയാണ് നിങ്ങൾ നൽകുന്നത് ....

DONATE YOUR EYES TODAY!

കൂടുതൽ വിവരങ്ങൾക്ക്
Website : www.ebai.org

No comments:

Post a Comment

Popular Posts