കുടുംബവേദിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം - 2015
KVMR Kudumbavedhi's Christmas and New Year Celebrations 2015
ഡിസംബർ 23 , 2015 ബുധനാഴ്ച വൈകുന്നേരം 5 :45 pm മണിക്ക് കുടുംബവേദിയുടെ 2015 ആം വർഷത്തിലെ ക്രിസ്തുമസ് ആഘോഷം അരങ്ങേറി . ക്രിസ്തുമസ് പപ്പയും കരോൾ സംഘവും കുടുംബവേദിയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ അറിയിച്ചു.