KSEB phone number to report fault lines
വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്നതു കണ്ടാൽ KSEB യെ SMS വഴി അറിയിക്കാം
SMS അയക്കുമ്പോൾ നിങ്ങളുടെ എലെക്ട്രിക്കൽ സെക്ഷന്റെ പേരും , കമ്പി പൊട്ടി വീണ സ്ഥല വിവരവും രേഖപ്പെടുത്താൻ മറക്കരുതേ ..
To Inform KSEB about fault lines, please call or SMS at 9496061061
Please mention section name and place details in the SMS