Tuesday, August 16, 2016

Kudumbavedhi Independence Day Celebrations 2016 - കുടുംബവേദിയുടെ 2016 ലെ സ്വാതന്ത്ര്യദിനാഘോഷം - ആഗസ്ത് 15 2016


ആഗസ്ത് 15 2016 - കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 70 താമത്‌ സ്വാതന്ത്ര്യദിനം ഗംഭീരമായി ആചരിച്ചു
Kudumbavedhi Residence Association (KVMR ) Manjummel, celebrated our Mother land's 70th Independence day on August 15, 2016



ആഗസ്ത് 15 2016 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കുടുംബവേദിയുടെ നേതൃത്വത്തിൽ നമ്മുടെ മാതൃരാജ്യത്തിന്റെ 70 താമത്‌ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു.

Monday, August 8, 2016

Kudumbavedhi 2016 -17 Steering committee - കുടുംബവേദിയുടെ 2016 - 2017 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു - Aug 07 2016

കുടുംബവേദിയുടെ 2016 - 2017 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
Kudumbavedhi 2016 -17 Steering committee Election


ഓഗസ്റ്റ് 7 , 2016 ഞായറാഴ്ച വൈകുന്നേരം 5 :00 മണിക്ക് ശ്രി. വിജയകുമാറിന്റെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2016 - 2017 ആം പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

കുടുംബവേദിയെ മുന്നോട്ടു നയിക്കുന്നതിനായി പ്രസിഡന്റ് , സെക്രട്ടറി , രണ്ടു വൈസ് പ്രസിഡന്റ് മാർ , രണ്ടു ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും . പത്തു പേരടങ്ങുന്ന ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തു .

Friday, August 5, 2016

Eye Donation - നേത്രദാനം

DONATE YOUR EYES

ഭാരതത്തിൽ ലക്ഷക്കണക്കിന് ആളുകൾ അന്ധത ബാധിച്ചവർ ആയി ഉണ്ട് . അവരുടെ ജീവിതത്തിനു വെളിച്ചം എകുവാൻ നമ്മുടെ ഒരു തീരുമാനം മതി .

Popular Posts