Wednesday, August 19, 2015
Kudumbavedhi Independence Day Celebrations 2015 - കുടുംബവേദിയുടെ 2015 ലെ സ്വാതന്ത്ര്യദിനാഘോഷം - ആഗസ്ത് 15 2015
ആഗസ്ത് 15 2015 - കുടുംബവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 69 താമത് സ്വാതന്ത്ര്യദിനം ഗംഭീരമായി ആചരിച്ചു
Kudumbavedhi Residence Association (KVMR ) Manjummel, celebrating our Mother land's 69th Independence day on August 15, 2015
ആഗസ്ത് 15 2015 ശനിയാഴ്ച രാവിലെ 8 മണിക്ക് കുടുംബവേദിയുടെ നേതൃത്വത്തിൽ നമ്മുടെ മാതൃരാജ്യത്തിന്റെ 69 താമത് സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു.
Sunday, August 9, 2015
Kudumbavedhi 2015 -16 Steering committee - കുടുംബവേദിയുടെ 2015 - 2016 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു - July 26 2015
കുടുംബവേദിയുടെ 2015 - 2016 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു
Kudumbavedhi 2015 -16 Steering committee Election
ജൂലൈ 26 , 2015 ഞായറാഴ്ച വൈകുന്നേരം 4 :00 മണിക്ക് ശ്രി. നാരായണൻ നായരുടെ ഭവനത്തിൽ വച്ചുകൂടിയ പൊതു യോഗത്തിൽ വെച്ച് കുടുംബവേദിയുടെ 2015 - 2016 പ്രവർത്തന വർഷത്തിലേക്കു വേണ്ടിയുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

Subscribe to:
Posts (Atom)